മലപ്പുറം. വണ്ടൂരിൽ 9.4 ഗ്രാം എംഡിഎംഎ പിടികൂടി. കാരക്കാ പറമ്പ് സ്വദേശി ഖലീൽ- നെ റിമാന്റ് ചെയ്തു.ഞായറാഴ്ച രാത്രി കുറ്റിയിൽ നെല്ലിക്കുന്ന് വച്ചായിരുന്നു പൊലീസ് പരിശോധന.ഡാൻസാഫും വണ്ടൂർ പോലീസും ചേർന്നാണ് പിടികൂടിയത്.
അരയിൽ സിഗരറ്റ് കവറിനുള്ളിലാണ് MDMA സൂക്ഷിച്ചിരുന്നത്.ഖലീലിൻറെ ജീപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു.വണ്ടിയിൽ നിന്ന് ലഹരി തൂക്കാനുള്ള ത്രാസ് കണ്ടെത്തി.
































