കൊച്ചി .മത്സരയോട്ടത്തിൽ കൊച്ചിയിൽ വീണ്ടും അപകടം. അപകം എലൂരിൽ. അപകടത്തിൽ ഒരാൾക്ക് പരിക്ക്. അപകടത്തിൽ രണ്ട് കാറുകൾക്കും 3 ബൈക്കുകൾക്കും കേടുപാടുകൾ. അമിതവേഗത്തിയിലെത്തിയ കാർ മറ്റ് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. സംഭവത്തിൽ കാറുകാരനെതിരെ ഏലൂർ പോലിസ് കേസ് എടുക്കാതെ വിട്ടതായി ആക്ഷേപം. അപകടദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.































