മൂന്നാര്‍. മൂന്നാറിൽ എം എം മണി നടത്തിയ ഭീഷണി പ്രസംഗത്തിനെതിരെ നിയമ നടപടി സ്വീകരിക്കുന്നത് ആലോചിക്കുമെന്ന് രാജേന്ദ്രൻ. ഭീഷണിയിൽ തനിക്ക് പേടിയില്ല. എംഎം മണിക്ക് മറുപടി പറയാൻ അവസരം വരും. മണി പറയുന്നതെല്ലാം നാടൻ ഭാഷയാണെന്നല്ലേ പാർട്ടി സെക്രട്ടറി വരെ പറഞ്ഞിട്ടുള്ളത്. തന്നെ എന്തെങ്കിലും ചെയ്യണമെങ്കിൽ മൂന്നാറിന് പുറത്തുനിന്ന് വാടകയ്ക്ക് ആളെ കൊണ്ടുവരണമെന്നും രാജേന്ദ്രൻ.
Home News Breaking News തന്നെ എന്തെങ്കിലും ചെയ്യണമെങ്കിൽ മൂന്നാറിന് പുറത്തുനിന്ന് വാടകയ്ക്ക് ആളെ കൊണ്ടുവരണം, എസ് രാജേന്ദ്രൻ


































