.
തിരുവനന്തപുരം. വിശിഷ്ട സേവനത്തിനുള്ള മെഡൽ കേരളത്തിൽ നിന്നും എസ് പി ഷാനവാസ് അബ്ദുൾ ഷഹാബ് ന്
എ.പി. ചന്ദ്രൻ, (അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട്), സന്തോഷ് കുമാർ ടി( സബ് ഇൻസ്പെക്ടർ),കെ.ഇ. പ്രേമചന്ദ്രൻ( ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്),അഷ്രഫ് തെങ്കലക്ക എൻഡിയിൽ, (അസിസ്റ്റന്റ് പോലീസ് കമ്മീഷണർ),ഉണ്ണികൃഷ്ണൻ വെളുത്തേടൻ( ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്),അനിൽകുമാർ ടി(ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്),ജോസ് മത്തായി മുകളുവിളയിൽ( ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്),മനോജ് വടക്കേ വീട്ടിൽ( പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട്),പ്രേമാനന്ദ കൃഷ്ണൻ സി( പോലീസ് അസിസ്റ്റൻ്റ് കമ്മീഷണർ).



























