ന്യൂഡെല്‍ഹി.ഗുരുവായൂർ ദേവസ്വം നിയമനങ്ങൾ.ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ.കേരള ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡിന് അധികാരമില്ലെന്ന് വിധിക്കെതിരെയാണ് ഹർജി. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യം. കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ആണ് ഹർജി സമർപ്പിച്ചത്.





























