തിരുവനന്തപുരം. വാമനപുരത്ത് MDMA പിടികൂടി. കാറിൽ കടത്താൻ ശ്രമിച്ച 12.46 ഗ്രാം എം ഡി എം എ യാണ് ഡാൻ സാഫ് സംഘം പിടികൂടിയത്. താളിക്കുഴി സ്വദേശി സെബിൻ ഫിലിപ്പ് കാണിച്ചോട് സ്വദേശി ചേതൻ ബാബു എന്നവരെ കസ്റ്റഡിയിലെടുത്തു. യൂബർ ടാക്സിയുടെ മറവിൽ നഗരപരിധിയിൽ ലഹരി കച്ചവടം നടത്തുന്നവരാണ് ഇവർ എന്ന് പോലീസ്
































