മലപ്പുറം. മോഷ്ടിച്ച സ്ക്കൂട്ടറിലെത്തി യുവതിയുടെ മാല കവർന്ന മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി.കാട്ടുമുണ്ട സ്വദേശി പറമ്പൻ നജ്മലിനെയാണ് പോലീസിന് കൈമാറിയത്. കാട്ടുമുണ്ട മോലിപ്പടിയിൽ കടയിലെ ജീവനക്കാരിയായ ബിന്ദുവിന്റെ മൂന്നേകാൽ പവന്റെ മാലയാണ് പ്രതി പൊട്ടിച്ച് കടന്ന് കളയാൻ ശ്രമിച്ചത്.
Home News Breaking News മോഷ്ടിച്ച സ്ക്കൂട്ടറിലെത്തി യുവതിയുടെ മാല കവർന്ന മോഷ്ടാവിനെ നാട്ടുകാർ പിടികൂടി







































