പിരിവ് കുറഞ്ഞതിന് സ്ഥാപന ഉടമയെ സിപിഎം പ്രവര്‍ത്തകര്‍ മർദ്ദിച്ചു

Advertisement

പത്തനംതിട്ട. ഇളമണ്ണൂരിൽ പിരിവ് കുറഞ്ഞതിന് സ്ഥാപന ഉടമയെ മർദ്ദിച്ചു. KM വുഡ് പ്രൊഡക്ട്സ് എന്ന സ്ഥാപനത്തിൻറെ ഉടമയ്ക്കാണ് മർദ്ദനമേറ്റത്. ക്ലബിൻ്റെ പിരിവിന് വേണ്ടി എത്തിയവർ കൂടുതൽ തുക ആവശ്യപ്പെട്ടു. ക്ഷേത്രത്തിലെ കെട്ടുരുപ്പടികൾ കൊണ്ടുപോകാൻ എന്ന പേരിലായിരുന്നു പണപ്പിരിവ്. ഇത് നൽകാത്തത് മൂലം സ്ഥാപന ഉടമയെ ക്രൂരമായി മർദ്ദിച്ചെന്ന് എഫ്ഐആർ

ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടു കൂടിയായിരുന്നു സംഭവം.സ്ഥാപന ഉടമയ്ക്ക് 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പോലീസ്.മൂന്നുപേർ അറസ്റ്റിലായി.ഇവർ പ്രാദേശിക സിപിഎം പ്രവർത്തകരാണ്. കണ്ടാലറിയാവുന്ന ഏഴു പേർക്കെതിരെയും കേസ്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here