NewsBreaking NewsKerala അതിജീവിതയുടെ ചാറ്റ് പ്രസിദ്ധപ്പെടുത്തി ,ഫെനി നൈനാനെതിരെ കേസെടുത്തു January 15, 2026 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement തിരുവനന്തപുരം.രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ് അതിജീവിതയ്ക്കെതിരായ സൈബർ ആക്രമണത്തിന് സുഹൃത്ത് ഫെനി നൈനാനെതിരെ കേസെടുത്തു സൈബർ പൊലീസാണ് കേസെടുത്തത് അതിജീവിതയുടെ ചാറ്റ് ഉൾപ്പടെ പ്രസിദ്ധപ്പെടുത്തി അധിക്ഷേപിച്ചതിനാണ് കേസ് Advertisement