ശബരിമലയിൽ ചില ജീവനക്കാർക്ക് അവരുടെ ജോലി ചെയ്യാൻ അല്ല പണം തിരിമറി നടത്താനാണ് താല്പര്യം,കോടതി

Advertisement

കൊച്ചി.ശബരിമലയിൽ ചില ജീവനക്കാർ അവരുടെ ജോലി ചെയ്യാൻ അല്ല പണം തിരിമറി നടത്താനാണ് താല്പര്യം: ദേവസ്വം ബെഞ്ച്. വിമർശനം ആടിയ നെയ്യ് അഴിമതി അന്വേഷണത്തിന്റെ കോടതി ഉത്തരവിൽ. വ്യക്തിപരമായ നേട്ടം മാത്രമാണ് ഇവരുടെ ലക്ഷ്യം ഭക്തരെ സേവിക്കൽ അല്ല.

കണക്ക് സൂക്ഷിക്കുന്നതിൽ ബോർഡിന് വീണ്ടും മുന്നറിയിപ്പ്. സമഗ്രവും കൃത്രിമം കാണിക്കാത്തതുമായ ഒരു സോഫ്റ്റ്‌വെയർ സംവിധാനം ദേവസ്വം ബോർഡ് കണക്ക് സൂക്ഷിക്കാൻ ഒരുക്കണം. ഇക്കാര്യം കോടതി ആവർത്തിച്ച് പറയുന്നുണ്ട്. ഇത് ബോർഡിന്റെ ഉത്തരവാദിത്വമാണ്. അടിയന്തിരമായി ഇടപെടൽ വേണമെന്നും മുന്നറിയിപ്പ്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here