Home News Breaking News വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവ് അറസ്റ്റിൽ

വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവ് അറസ്റ്റിൽ

Advertisement

മലപ്പുറം.വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവ് അറസ്റ്റിൽ. മലപ്പുറം പുതു പൊന്നാനി സ്വദേശി ഹക്കീം (30) ആണ് പിടിയിലായത്. വീട്ടിലെ ശുചിമുറിയിൽ ഒളിപ്പിച്ച നിലയിൽ പതിനഞ്ചോളം കഞ്ചാവ് ചെടികൾ കണ്ടെത്തി

Advertisement