വിശപ്പ് രഹിത കൊച്ചിക്കായി പത്തുരൂപ കാന്‍റീന്‍ വരുന്നു

Advertisement

കൊച്ചി. കൊച്ചി കോർപ്പറേഷന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് 21 കർമ്മ പദ്ധതികളുമായി കൊച്ചി കോർപ്പറേഷൻ രംഗത്തിറങ്ങിയതായി മേയർ വി കെ മിനിമോൾ. 50 ദിന കർമ്മ പദ്ധതിയാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്

തീവ്ര കൊതുക നിവാരണ യജ്ഞത്തിന് പ്രഥമ പരിഗണന, ‘വിശപ്പ് രഹിത കൊച്ചിക്കായി ഇന്ദിര കാന്റീനുകൾ ആരംഭിക്കും’, പത്തെതുരൂപയ്രുക്വ്ക് ഭക്ഷണമാണ് ലക്ഷ്യം. നായകൾക്ക് പൊതുനിരത്തിൽ ഭക്ഷണം കൊടുക്കാൻ അനുവദിക്കില്ല എന്നും മേയര്‍ പറയുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here