കൊല്ലം.ഐഷ പോറ്റിക്ക് പാർട്ടി വിട്ട് പോകാനുള്ള ഒരു സാഹചര്യവുമില്ല.3 തവണ MLA, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അങ്ങനെ എല്ലാ സ്ഥാനങ്ങളും അവർക്ക് പാർട്ടി നൽകി.എല്ലാ മനുഷ്യർക്കും ഒപ്പം നില്കാൻ ആണെങ്കിൽ എങ്ങനെയാണു UDF ഇൽ പോകുക.അവർ എപ്പോഴാണ് മനുഷ്യർക്ക് ഒപ്പം നിന്നത്.സ്ഥാനമാനങ്ങൾക്കുള്ള ആർത്തി എങ്ങനെ മനുഷ്യനെ വഷളാക്കും അതാണ് ഐഷ പോറ്റി കാണിച്ചിരിക്കുന്നത്.വർഗ്ഗവഞ്ചന അവർ ചെയ്തിരിക്കുന്നു. ഇതിനെ നേരിടാൻ ജില്ലയിലെ പാർട്ടിക്ക് ആകും
Home News Breaking News മനുഷ്യര്‍ക്കൊപ്പം പോകാനാണെങ്കില്‍ യുഡിഎഫിനൊപ്പം എങ്ങനെയാണ് ഐഷാപോറ്റി പോവുക, ജെ മേഴ്സിക്കുട്ടിയമ്മ







































