കണ്ണൂര്‍. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് പൊളിച്ചു സൈബർ പോലീസ്. തോട്ടട സ്വദേശി ആയ വിരമിച്ച ബാങ്ക് ഉദ്യോഗസ്ഥനെയാണ് ഡിജിറ്റൽ അറസ്റ്റ് ചെയ്തത്. തട്ടിപ്പ് പൊളിച്ചത് കണ്ണൂർ സൈബർ പോലീസ് സ്റ്റേഷൻ. റിട്ടയേർഡ് ബാങ്ക് മാനേജർ ഡിജിറ്റൽ അറസ്റ്റിൽ ഇരുന്നത് രണ്ട് ദിവസം. തട്ടിപ്പ് സംഘത്തിൽ മലയാളിയും






































