പള്ളിപ്പെരുന്നാളിനിടെ ഐസ്ക്രീം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ

Advertisement

കൊച്ചി: പള്ളിപ്പെരുന്നാളിനിടെ ഐസ്ക്രീം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. ആലുവ എടയാറിലാണ് സംഭവം. 26 കുട്ടികൾക്ക് വയറിളക്കവും ഛർദിയും ഉണ്ടായി. വഴിയോരത്ത് ഐസ്ക്രീം വിൽക്കുന്ന കടയിൽ നിന്ന് കഴിച്ചവർക്കാണ് അസ്വസ്ഥത ഉണ്ടായത്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ആർക്കുമില്ല. കുട്ടികൾക്ക് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here