സിപിഐഎമ്മിനോട് ഇടഞ്ഞ് ബിഎൻ ഹസ്കർ,ഇടത് നിരീക്ഷകൻ പദവി രാജിവെച്ചെന്ന പരിഹാസവുമായി എഫ്ബി പോസ്റ്റ്

Advertisement

കൊല്ലം. ” സംസ്ഥാന സർക്കാരും പാർട്ടിയും നൽകിയ “ഇടതു നിരീക്ഷകൻ ” എന്ന പദവി ഞാൻ രാജി വച്ചിരിക്കുന്നു,
ഇന്നുവരെ വാങ്ങിയ ശമ്പളവും മറ്റ് അനുകൂല്യങ്ങളും ഞാൻ സർക്കാർ ഖജനാവിലേക്ക് തിരിച്ചടച്ചു,
ഔദ്യോഗിക വാഹനം ഡ്രൈവർ ഗൺമാൻ എന്നിവ ഞാൻ തിരിച്ചയച്ചു, ഔദ്യോഗിക വസതിയും ഒഴിഞ്ഞു.
ഞാൻ ഇനി മുതൽ “രാഷ്ട്രീയ നിരീക്ഷകൻ,”
പേടിച്ചു പോയെന്ന് പറഞ്ഞേക്കൂ,”. ഇങ്ങനെയാണ് ഫെയ്സ്ബുക് പോസ്റ്റ്. താൻ എങ്ങും പോയിട്ടില്ല.പോസ്റ്റ് വിമർശകർക്ക് ഉള്ള പരിഹാസം.താൻ ഇടതുപക്ഷത്തിന് ഒപ്പം ഉറച്ച് നിൽക്കും.ഇടതുപക്ഷമാണ് തൻ്റെ രാഷ്ട്രീയം

റെജി ലൂക്കോസ് ബി ജെ പിയിൽ പോയപ്പോൾ തന്നെ വിമർശിച്ചവർക്കുള്ള മറുപടി

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here