Advertisement
പത്തനംത്തിട്ട. നാരങ്ങാനത്ത് വാഹനപകടത്തെ തുടർന്ന ചികിത്സയിലായിരുന്ന ഇടയാറന്മുള സ്വദേശി ശ്രീരജൻ മരിച്ചു
ഇന്നലെ രാത്രിയോടെയാണ് മരണം
സ്കൂട്ടറും പിക്കപ് വാനും കൂട്ടിയിടിച്ചായിരുന്നു
ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്നു
പരിക്കേറ്റ ശ്രീരാജന്റെ ഭാര്യ ഷീല ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു





































