Advertisement
കോഴിക്കോട് .ജ്വല്ലറിയിൽ നിന്ന് മാല എടുത്തുകൊണ്ട് ഓടിയ പ്രതിയെ നാട്ടുകാർ ചേർന്ന് ഓടിച്ചിട്ട് പിടികൂടി.കൊയിലാണ്ടി സ്വദേശി മുഹമ്മദ് അനസ് ആണ് പിടിയിലായത്.ചൊവ്വാഴ്ച രാത്രി എട്ടുമണിക്കാണ് സംഭവം. പെരുമ്പാവൂർ സ്വകാര്യ ബസ്റ്റാൻഡ് പരിസരത്ത് പ്രവർത്തിക്കുന്ന ജ്വല്ലറിയിൽ നിന്നാണ് മാല മോഷ്ടിച്ചു കടന്നത്




































