Home News Breaking News വടക്കഞ്ചേരിയിൽ ബൈക്കിടിച്ച് ഒരാൾ മരിച്ചു

വടക്കഞ്ചേരിയിൽ ബൈക്കിടിച്ച് ഒരാൾ മരിച്ചു

Advertisement

പാലക്കാട് .വടക്കഞ്ചേരിയിൽ ദേശീയപാതയിൽ ബൈക്കിടിച്ച് ഒരാൾ മരിച്ചു.

കിഴക്കഞ്ചേരി മമ്പാട് നാരായണൻ (61) ആണ് മരിച്ചത്

ഇന്ന് വൈകിട്ട് ഏഴരയോടെയാണ് സംഭവം

ദേശീയപാത മുറിച്ചുകിടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്

നാരായണനെ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു.

തമിഴ്നാട് സ്വദേശി ഓടിച്ച  ബൈക്കാണ് അപകടത്തിൽ പെട്ടത്


അപകടത്തിൽ പരിക്കേറ്റ തമിഴ്നാട് സ്വദേശിയെ ഇരട്ടക്കുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Advertisement