വടക്കാഞ്ചേരി കോഴ വിവാദം,അന്വേഷണം അട്ടിമറിക്കുമെന്ന് കോൺഗ്രസ്

Advertisement

തൃശൂർ. അന്വേഷണം അട്ടിമറിക്കുന്ന രീതിയിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെന്ന് DCC അധ്യക്ഷൻ ജോസഫ് ടാജറ്റ്


കോഴ വിവാദത്തിൽ വിശദമായി അന്വേഷണം നടത്തണം , ആരാണ് ഇതിന് പിന്നിൽ എന്ന് കണ്ടെത്തണം

സിപിഎമ്മിന്റെ എംപിമാർക്കും എംഎൽഎമാർക്കും സംഭവത്തിൽ പങ്കുണ്ടോ എന്ന് കണ്ടെത്തണം

സിപിഎം ഏരിയ കമ്മിറ്റി അംഗം ബാബുവിന്റെ ശബ്ദരേഖ പ്രധാന തെളിവ്

ജാഫർ നിഷേധിച്ച കാര്യം നിയമത്തിന്റെ പരിധിയിൽ തെളിയിക്കാനാവും

ഒരു വശത്ത് മുസ്തഫ ആണെന്ന് പറയുന്ന എൽഡിഎഫുകാർ ബാബുവും ജാഫറും തമ്മിലുള്ള സംഭാഷണത്തെക്കുറിച്ച് മിണ്ടുന്നില്ല

വടക്കാഞ്ചേരിയിലെ കോഴി വിവാദം സംബന്ധിച്ച് സിപിഎം ജനങ്ങളെ ബോധ്യപ്പെടുത്തണം

വല്ലച്ചിറയിലും വടക്കാഞ്ചേരിയിലും മറ്റത്തൂരം എൽഡിഎഫ് ചെയ്തത് ജനം കണ്ടു കഴിഞ്ഞു

ബിജെപി വോട്ട് അസാധുവായതിനെ തുടർന്ന് ഭരണം പിടിച്ച വല്ലച്ചിറയെ കുറിച്ച് സിപിഎം ജില്ലാ സെക്രട്ടറി മിണ്ടുന്നില്ല

വല്ലച്ചിറയിൽ രാജിവെക്കാൻ സിപിഎം തയ്യാറാകുന്നില്ല

സിപിഎം സംസ്ഥാന സെക്രട്ടറി ആദ്യം പ്രതികരിച്ചതിൽ അസ്വാഭാവികതയുണ്ടെന്നും ടാജറ്റ്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here