കൊല്ലം .ശബരിമല സ്വർണക്കൊള്ള കേസ് മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനൊപ്പമുള്ള ഫോട്ടോ പുറത്തുവിട്ട് ഷിബു ബേബി ജോൺ
മുഖ്യമന്ത്രിക്ക് ഇതിൽ ദുരൂഹത തോന്നാത്തതെന്നും ചോദ്യം?

കൂടെയുള്ള പോലീസുകാരൻ ആരെന്നും ഷിബു ബേബി ജോൺ
‘സൗഹൃദ കൂട്ടായ്മയുടെ ഉദ്ദേശം എന്തായിരുന്നു ?
ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ ഇരുത്തി എന്താണ് ചർച്ച ചെയ്തത്
അത് കടകംപള്ളിയും സർക്കാരും വ്യക്തമാക്കണം
ഇത് എവിടെ വെച്ച് എടുത്ത ചിത്രമാണെന് കടകംപള്ളിയും മുഖ്യമന്ത്രിയും വ്യക്തമാക്കണം
മുഖ്യമന്ത്രി ഇതും അന്വേഷിക്കുമോ എന്നറിയാൻ ആകാംക്ഷയുണ്ടെന്നും ഷിബു ബേബി ജോൺ




































