നെടുമങ്ങാട്. ഗ്യാസ് ലീക്കായി പൊട്ടിത്തെറിച്ച സംഭവത്തിൽ ചികിത്സയിൽ ഇരുന്ന ഒരാൾ കൂടി മരിച്ചു
പാലോട് – പ്ലാവറ സ്വദേശിനി
സിമി സന്തോഷ് (44) ആണ് ഇന്ന് പുലർച്ചെ മരിച്ചത്
ഇന്നലെ നവാസ് മരിച്ചിരുന്നു
സംഭവദിവസം മൂന്നുപേർക്കാണ് പരിക്കുപറ്റിയത്
ഇനി ഒരാൾ കൂടി ആശുപത്രിയിൽ ചികിത്സയിലാണ്
സിമി കടയിലെ ജീവനക്കാരിയാണ്
Home News Breaking News ഗ്യാസ് ലീക്കായി പൊട്ടിത്തെറിച്ച സംഭവത്തിൽ ചികിത്സയിൽ ഇരുന്ന ഒരാൾ കൂടി മരിച്ചു






































