തിരുവനന്തപുരം. അനധികൃതമായി സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു
തിരുവനന്തപുരം ദൈവപ്പുര സ്വദേശി വിൻസന്റാണ് മരിച്ചത്
ആടിന് തീറ്റ തേടി പോയ വിൻസന്റ് വൈദ്യുത വേലിയിൽ കുടുങ്ങുകയായിരുന്നു
സ്ഥല ഉടമ അനധികൃതമായി സ്ഥാപിച്ചതാണ് വൈദ്യുത വേലി
മൃതദേഹം വൈദ്യുത വേലയിൽ കുലുങ്ങിക്കിടക്കുന്ന നിലയിൽ ആണ് കണ്ടെത്തിയത്






































