കായംകുളം. നഗരസഭയിൽ സൂക്ഷിക്കാൻ ഏൽപ്പിച്ച സ്വർണമോതിരം കാണാതായ സംഭവത്തിൽ പരാതി
കായംകുളം ഡിവൈഎസ്പിക്ക് യൂത്ത് കോൺഗ്രസ് നേതാവ് നൗഫൽ ചെമ്പക്കപ്പിള്ളി
സ്വർണം കാണാതായ സംഭവത്തിൽ നഗരസഭ അധ്യക്ഷയുടെ പങ്ക് അന്വേഷിക്കണം എന്ന് ആവശ്യം
ഹരിത കർമ്മ സേന അംഗങ്ങൾക്ക് മാലിന്യം ശേഖരിക്കുന്നതിനിടയിൽ കളഞ്ഞു കിട്ടിയ സ്വർണമോതിരമാണ് കാണാതായത്
യഥാർത്ഥ അവകാശിയുടെ അടുക്കൽ തിരികെ ഏൽപ്പിക്കാൻ വേണ്ടി കായംകുളം നഗരസഭയുടെ അധ്യക്ഷയെ ഏൽപ്പിച്ചിരുന്നു
2023 ഡിസംബറിലാണ് മോതിരം കളഞ്ഞുകിട്ടിയത്
Rep image

































