ശബരിമല സ്വർണ കൊള്ള , അന്വേഷണ രേഖകൾ ആവശ്യപ്പെട്ട്  എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റ് നൽകിയ ഹർജിയിൽ വിധി ഇന്ന്

Advertisement

കൊച്ചി. ശബരിമല സ്വർണ കൊള്ള കേസിൽ അന്വേഷണ രേഖകൾ ആവശ്യപ്പെട്ട്  എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റ് നൽകിയ ഹർജിയിൽ വിധി ഇന്ന്.
സമാന്തര അന്വേഷണം ഇ ഡി നടത്തുന്നത് ശരിയല്ലെന്നും  കള്ളപ്പണ ഇടപാട് പരിശോധിക്കുന്നതിൽ എതിർപ്പില്ലെന്നും  പ്രോസിക്യൂഷൻ വാദത്തിനിടയിൽ കോടതിയിൽ വ്യക്തമാക്കിയിരുന്നു.ഇ ഡി അന്വേഷണം എങ്ങനെ SIT യെ ബാധിക്കുമെന്നായിരുന്നു  ഇ ഡി. അഭിഭാഷാകൻ്റെ മറുചോദ്യം. അതേസമയം  കേസിൽ എഫ് ഐ ആറും  എഫ് ഐ എസ് എസും ഇ ഡി യ്ക്ക്  കൊല്ലം വിജിലൻസ് കോടതി നൽകിയേക്കും. എന്നാൽ കേസ് അന്വേഷണത്തിൻ്റെ മൊഴി അടക്കമുള്ള വിവരങ്ങൾ നൽകിയില്ലെങ്കിൽ വീണ്ടും ഇഡി ഹൈക്കോടതിയെ സമീപിച്ചേക്കും

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here