എറണാകുളം .കോലഞ്ചേരിയിൽ കിണറ്റിൽ വീണ് ഡോക്ടർ മരിച്ചു
എറണാകുളം റിനൈ മെഡിസിറ്റിയിലെ ഡോക്ടറായ ഡോ. കെ.സി. ജോയിയാണ് മരിച്ചത്
കൊലഞ്ചേരിയിലെ തറവാട്ടു വീട്ടിലെ കിണർ വൃത്തിയാക്കുന്നതിനിടെയാണ് അപകടം
ആൾമറയില്ലാത്ത കിണറിന്റെ വശത്തുനിന്ന ജോയി കാൽവഴുതി വീഴുകയായിരുന്നു




































