തിരുവനന്തപുരം സിറ്റി സൈബർ പോലീസ് ആണ് കേസെടുത്തത്.മത വികാരം വ്രണപ്പെടുത്തിയെന്ന് ആണ് കേസ് അയ്യപ്പഭക്തിഗാനത്തെയും ശരണ മന്ത്രത്തെയും അപമാനിച്ചു
മതസ്പർദ്ധയുണ്ടാക്കി സമൂഹത്തെ ഇളക്കി വിടാൻ ശ്രമിച്ചതെന്നും എഫ്ഐആർ. ഒന്നാം പ്രതി കുഞ്ഞുപിളള രണ്ടാം പ്രതി ഡാനിഷ് മലപ്പുറം
മൂന്നാം പ്രതി സി.എം.എസ്. മീഡിയ നാലാപ്രതി സുബൈര്‍ പന്തല്ലൂര്‍






































