ചിറ്റാർ. 17കാരിയെ ഭീഷണിപ്പെടുത്തി നഗ്ന ഫോട്ടോയെടുത്തു
പ്രതിയെ ചിറ്റാർ പോലീസ് അറസ്റ്റ് ചെയ്തു
ആനപ്പാറ സ്വദേശി രാഹുൽ മധുവാണ് അറസ്റ്റിൽ ആയത്
17 വയസ്സുകാരിയുമായി അടുപ്പത്തിലായ പ്രതി പെൺകുട്ടിയുടെ നഗ്ന ഫോട്ടോകൾ ആവശ്യപ്പെട്ടു
നഗ്നചിത്രങ്ങൾ വെബ്സൈറ്റുകളിൽ അപ്‌ലോഡ് ചെയ്ത് പ്രചരിപ്പിച്ചു
പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടെന്നും പോലീസ്
ചിറ്റാർ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു





































