അടൂർ. വധൂവരന്മാർ സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി മദ്യപസംഘം
വരനെ ഉൾപ്പെടെ കയ്യേറ്റം ചെയ്തതായി പരാതി
സംഭവം അടൂർ നെല്ലിമുകളിൽ
വാഹനത്തിന് സൈഡ് കൊടുത്തതുമായി ബന്ധപ്പെട്ട തർക്കം എന്ന് പ്രാഥമിക വിവരം
നാട്ടുകാരാണ് തടഞ്ഞുവച്ച് ഏനാത്ത് പോലീസ് ഏൽപ്പിച്ചത്
Home News Breaking News നെല്ലിമുകളിൽ വധൂവരന്മാർ സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി മദ്യപസംഘം വരനെ ഉൾപ്പെടെ കയ്യേറ്റം ചെയ്തു





































