25.8 C
Kollam
Wednesday 28th January, 2026 | 12:23:29 AM
Home News Breaking News പോളിംഗ് ബൂത്തിൽ കുഴഞ്ഞു വീണയാൾ മരിച്ചു

പോളിംഗ് ബൂത്തിൽ കുഴഞ്ഞു വീണയാൾ മരിച്ചു

Advertisement

മലപ്പുറം. കൊണ്ടോട്ടി ചെറുകാവ് സ്വദേശി അഹമ്മദ് കോയ ആണ് മരിച്ചത്.

ഉച്ചക്ക് ചെറുകാവ് പഞ്ചായത്തിലെ 8 വാർഡ് പറവൂരിലെ മുഹമ്മദിയ മദ്രസയിൽ വോട്ട് ചെയ്യാൻ എത്തിയപ്പോൾ ആണ് അഹമ്മദ് കോയ കുഴഞ്ഞു വീണത്.

വോട്ടിങ് മെഷീനു മുന്നിൽ ആണ് കുഴഞ്ഞു വീണത്.

ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

Advertisement