പോളിംഗ് 73.51 ശതമാനം

Advertisement


തിരുവനന്തപുരം. വോട്ടെടുപ്പ് അവസാനിച്ചപ്പോൾ 73.51% പോളിംഗ് ശതമാനം എത്തിയതായി സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. 73.51% രണ്ട് ഫേസുകൾ കൂടി ഉള്ള കണക്ക് ആണ്.
കണക്ക് അന്തിമമല്ല. ഏറ്റവും കൂടുതൽ വോട്ടർമാർ വോട്ട് ചെയ്തത് ഈ തെരഞ്ഞെടുപ്പിൽ . നന്ദി അറിയിക്കുന്നു വെന്നും കമ്മിഷണർ
തിരഞ്ഞെടുപ്പ് സമാധാനപരം.
കൊടി തോരണങ്ങൾ ഉടൻ തന്നെ നീക്കം ചെയ്യണം
സ്‌ഥാനാർത്ഥികളുടെ നേതൃത്വത്തിൽ നീക്കം ചെയ്യണം
ഇല്ലെങ്കിൽ അത് നീക്കം ചെയ്യാനുള്ള ചിലവ് സ്ഥാനാർത്ഥികളിൽ നിന്ന് ഈടാക്കും

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here