Home News Kerala പാർക്കിങ്ങിൽ നിർത്തിയിട്ട കാറിന് തീ പിടിച്ചു

പാർക്കിങ്ങിൽ നിർത്തിയിട്ട കാറിന് തീ പിടിച്ചു

Advertisement

മുക്കം. കെ എം സി ടി മെഡിക്കൽ കോളേജിലെ പാർക്കിങ്ങിൽ നിർത്തിയിട്ട നാനോ കാറിനാണ് തീ പിടിച്ചത്

തീ കത്തുന്നത് കണ്ട ഹോസ്പിറ്റൽ ഫയർ ആൻറ് റെസ്‌ക്യു ജീവനക്കാർ
തീ അണച്ചു

തൊട്ടുപുറകിൽ എത്തിയ മുക്കം അഗ്‌നിരക്ഷാ സേനയാണ്  തീ പൂർണമായും അണച്ചത്

തൊട്ടടുത്ത് നിർത്തിയിട്ട സ്വിഫ്റ്റ് കാറിനും കേടുപാട് സംഭവിച്ചു

Advertisement