25.8 C
Kollam
Wednesday 28th January, 2026 | 01:28:14 AM
Home News Breaking News പോളിങ് ബൂത്തിൽ തേനീച്ച ആക്രമണം

പോളിങ് ബൂത്തിൽ തേനീച്ച ആക്രമണം

Advertisement

തൃശ്ശൂർ വലക്കാവിൽ പോളിംഗ് ബൂത്തിൽ തേനീച്ച ആക്രമണം

നിരവധി പേർക്ക് പരിക്കേറ്റു

എട്ടുപേര് നടത്തറ സർക്കാർ ആശുപത്രിയിലും, ബാക്കിയുള്ളവരെ തൃശ്ശൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു

Advertisement