Home News Breaking News ടിപ്പറിന് പിന്നിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു

ടിപ്പറിന് പിന്നിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു

Advertisement

പാലക്കാട്. വടക്കഞ്ചേരി സ്വദേശി  അഖിൽ (26) ആണ് മരിച്ചത്

വടക്കഞ്ചേരി മണ്ണുത്തി ദേശീയപാത പന്തലാംപാടം നീലിപ്പാറയിൽ രാത്രി 7.30 ഓടെയായിരുന്നു സംഭവം

തൃശൂർ ദിശയിൽ നിന്നും വരികയായിരുന്നു അഖിൽ സഞ്ചരിച്ച ബൈക്ക് ടിപ്പറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു.

Advertisement