കോഴിക്കോട്. നടുവണ്ണൂര്‍ വാകയാട്ട്
ഭീതി പരത്തിയ കുറുക്കനെ ചത്തനിലയിൽ കണ്ടെത്തി.നാട്ടുകാരെയും വളർത്ത് മൃഗങ്ങളെയും അക്രമിച്ച കുറുക്കനെയാണ് ചത്തനിലയിൽ കണ്ടെത്തിയത്.കുറുക്കന്റെ കടിയേറ്റ് ഇന്നലെ രണ്ട് പേര്‍ ചികിത്സ തേടിയിരുന്നു. കോട്ടൂര്‍പഞ്ചായത്ത് അധികൃതരും വെറ്റിനറി അധികൃതരും ആരോഗ്യവകുപ്പ് അധ്യകൃതരുംസ്ഥലത്തെത്തി. പിന്നീട് കുറുക്കനെ പോസ്റ്റ്‌മോര്‍ട്ടത്തിനായി വയനാട്ടിലേക്ക് കൊണ്ടുപോയി
ഇന്നലെയാണ് കുറുക്കന്റെ കടിയേറ്റ്
രണ്ടുപേർ ആശുപത്രിയിൽ ചികിത്സ തേടിയത്
Rep Image






































