തിരുവനന്തപുരം. സൈബർ തട്ടിപ്പിലൂടെ ഒരു കോടി തട്ടിയെടുത്ത പ്രതി പിടിയിൽ
അഹമ്മദാബാദ് സ്വദേശി പർമാർ പ്രതീക് ബിപിൻഭായിയാണ് സൈബർ പോലീസിന്റെ പിടിയിലായത്
തിരുവനന്തപുരം സ്വദേശിയായ ഡോക്ടറിൽ നിന്നാണ് പ്രതി തട്ടിപ്പ് നടത്തിയത്
ഷെയർ ട്രേഡിങ്ങിന്റെ പേരിലായിരുന്നു തട്ടിപ്പ്. ഡോക്ടറുടെ പരാതിയിൽ നേരത്തെ രണ്ട് പേരെ പൊലീസ് പിടികൂടിയിരുന്നു.




































