Home News Kerala സ്ഥാനാർത്ഥിക്ക്  തെരുവ് നായയുടെ കടിയേറ്റു

സ്ഥാനാർത്ഥിക്ക്  തെരുവ് നായയുടെ കടിയേറ്റു

Advertisement

ആറ്റിങ്ങൽ . മുദാക്കൽ ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന  സ്ഥാനാർത്ഥിക്ക് നായയുടെ കടിയേറ്റു

പത്താം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി ശശിധരനാണ് പരിക്കേറ്റത്

പ്രചാരണത്തിനിടയിലായിരുന്നു ആക്രമണം