Home News Breaking News കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ലിങ്ക് ബസ് ഇടിച്ച് ഒരാൾ മരിച്ചു

കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ലിങ്ക് ബസ് ഇടിച്ച് ഒരാൾ മരിച്ചു

Advertisement

കായംകുളത്ത് കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ലിങ്ക് ബസ് ഇടിച്ച് ഒരാൾ മരിച്ചു

പത്തിയൂർ സ്വദേശി മാങ്ങാട്ട് രാധാകൃഷ്ണൻ (59) ആണ് മരിച്ചത്

സ്‌കൂട്ടറിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു

Advertisement