പത്തനംതിട്ട . സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞു ഒരു കുട്ടിക്ക് ദാരുണാന്ത്യം. ആദിലക്ഷ്മി ( 8 ) ആണ് മരിച്ചത്.
അപകടം പത്തനംതിട്ട കരുമാൻതോട് തൂമ്പാക്കുളത്ത് .കരിമാൻതോട്
ശ്രീനാരായണ സ്കൂളിലെ
കുട്ടികളാണ് അപകടത്തിൽ പെട്ടത്.അപകടത്തിൽ ഡ്രൈവർക്ക് ഗുരുതര പരിക്ക്. കുട്ടികളെ കോന്നി ആശുപത്രിയിലേക്ക് മാറ്റി. 6 കുട്ടികളാണ് ഉണ്ടായിരുന്നത്..
വാഹനത്തിന് കുറുകെ പാമ്പ് ചാടിയപ്പോൾ വെട്ടിച്ചതെന്ന് പ്രാഥമിക നിഗമനം
മറ്റ്കുട്ടികളുടെ പരിക്ക് ഗുരുതരമല്ല
Home News Breaking News സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞു ഒരു കുട്ടിക്ക് ദാരുണാന്ത്യം




































