വാഹനാപകടത്തിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് പരിക്ക്

Advertisement

തൃശ്ശൂർ.  വാഹനാപകടത്തിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് പരിക്ക്

കുഴൂർ ബ്ലോക്ക് ഡിവിഷൻ സിപിഐഎം സ്ഥാനാർത്ഥി തോമസ് പുളിക്കലിനാണ് അപകടത്തിൽ പരിക്കേറ്റത്

കുളൂർ സ്കൂളിന് സമീപത്തായി സ്കൂട്ടർ അപകടത്തിൽ റോഡിൽ വീണു കിടക്കുന്നതായി നാട്ടുകാരാണ് കണ്ടെത്തിയത്

അപകടകാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല

മുഖത്തുള്ള അസ്ഥികൾക്കുൾപ്പെടെ പൊട്ടൽ ഉണ്ടായിട്ടുണ്ട്
മാളയിലെ ബിലീവേഴ്സ് എൻ സി എച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച തോമസിനെ ചികിത്സയ്ക്ക് എറണാകുളത്തേക്ക് മാറ്റി

Advertisement