തൃശൂർ. വരാക്കര കാളക്കല്ല് പുളിഞ്ചോട് മദ്യലഹരിയില്‍ മകന്‍ അച്ഛനെ കുത്തി പരുക്കേല്‍പിച്ചു. ഗുരുതരമായി പരുക്കേറ്റ ചുക്കത്ത് ഗോപാലനെ തൃശൂരിലെ ദയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന്‍ ബിനേഷിനെ വരന്തരപ്പിള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. വൈകിട്ട് 6 മണിയോടെയാണ് സംഭവം






































