ഇടുക്കി.സ്ക്കൂൾ അധികൃതർക്ക്
വീഴ്ചയെന്ന് ബാലാവകാശ കമ്മീഷൻ അംഗം കെ കെ ഷാജു.
ഇടുക്കി വാഴത്തോപ്പ്
ഗിരിജ്യോതി സ്ക്കൂളിൽ പ്ലേ സ്കൂൾ വിദ്യാർത്ഥി ബസ് കയറി മരിച്ച സംഭവം ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
സ്കൂൾ സേഫ്റ്റി
പ്രോട്ടോക്കോൾ പാലിച്ചിട്ടില്ല
യാദൃശ്ചികമായി
സംഭവിച്ചതായി കാണാൻ കഴിയില്ല
ബസ് നിർത്തി
കുട്ടികൾ ക്ലാസ് റൂമിൽ കയറുന്നത് വരെ ബസ് മുന്നോട്ടെടുക്കാൻ പാടില്ലെന്ന നിയമം
ലംഘിച്ചു. ഇത് ഉറപ്പു
വരുത്തേണ്ട പ്രിൻസിപ്പാളിന് വീഴ്ചയുണ്ടായി
സിസിടിവി ക്യാമറ
പ്രവർത്തിച്ചിരുന്നില്ല എന്ന കാര്യം പോലീസ് പരിശോധിക്കും
ഇനി ഇത്തരം അപകടങ്ങൾ ആവർത്തിക്കാരിക്കാനുള്ള നിർദ്ദേശം കമ്മീഷൻ നൽകും
Home News Breaking News ബസ് നിർത്തി കുട്ടികൾ ക്ലാസ് റൂമിൽ കയറുന്നത് വരെ ബസ് മുന്നോട്ടെടുക്കാൻ പാടില്ലെന്ന നിയമംലംഘിച്ചു
































