തദ്ദേശ തെരഞ്ഞെടുപ്പ്; പത്ത് ക്ലാസ് വരെയുള്ള ക്രിസ്മസ് പരീക്ഷ തീയതിയും മാറ്റി
ഡിസംബര്‍ 15 മുതല്‍ 23 വരെയാണ് പരീക്ഷകൾ നടക്കുക.
അഞ്ചു മുതല്‍ പത്താം ക്ളാസുവരെയുള്ള കുട്ടികള്‍ക്കാണ് ഈ ടൈംടേബിള്‍.
ഒന്നു മുതല്‍ നാലുവരെ ക്ളാസുകള്‍ക്ക് 17 മുതല്‍ 23 വരെയാണ് പരീക്ഷ
ഡിസംബര്‍ 9, 11 തീയതികളിലെ വോട്ടെടുപ്പ് 13 നുള്ള വോട്ടെണ്ണല്‍ എന്നിവയും കണക്കിലെടുത്താണ് പരീക്ഷാ തീയതി തീരുമാനിച്ചത്.
ഡിസംബര്‍ 24 മുതലാണ് ക്രിസ്മസ് അവധി
Home News Breaking News തദ്ദേശ തെരഞ്ഞെടുപ്പ്; പത്ത് ക്ലാസ് വരെയുള്ള ക്രിസ്മസ് പരീക്ഷ തീയതിയും മാറ്റി




































