BLO ജീവനൊടുക്കി

Advertisement


കണ്ണൂർ. ഏറ്റുകുടുക്കയിൽ BLO ജീവനൊടുക്കി
പയ്യന്നൂർ മണ്ഡലം 18ാം ബൂത്ത് BLO അനീഷ് ജോർജ്(44) ആണ് മരിച്ചത്

SIR ജോലിസമർദ്ദം കാരണമാണ് ജീവനൊടുക്കിയതെന്ന് സംശയം

ജോലി സമ്മർദ്ദത്തെക്കുറിച്ച് വീട്ടുകാരോട് പറഞ്ഞിരുന്നു

Advertisement