കോഴിക്കോട് നഗരത്തിൽ വീണ്ടും വൻ MDMA വേട്ട

Advertisement

കോഴിക്കോട് നഗരത്തിൽ വീണ്ടും വൻ MDMA വേട്ട.257 ഗ്രാം MDMA  ഡാൻസാഫും നടക്കാവ് പൊലിസും ചേർന്ന് പിടികൂടി

കോഴിക്കോട് കരുവന്തുരുത്തി സ്വദേശി റംഷാദ് പിടിയിലായി

കുറച്ചു ദിവസങ്ങളായി ഡാൻസാഫ് സംഘത്തിൻ്റെ നിരീക്ഷണത്തിലായിരുന്നു പ്രതി

ബംഗളൂരുവിൽ നിന്ന് കോഴിക്കോട് എത്തിച്ച MDMA കെഎസ്ആർടിസി സ്റ്റാൻഡിനടുത്ത് വച്ചാണ് പിടികൂടിയത്

Advertisement