പ ള്ളുരുത്തിയിൽ MDMA യുമായി യുവാവ് പിടിയിൽ

Advertisement

കൊച്ചി. പ ള്ളുരുത്തിയിൽ MDMA യുമായി യുവാവ് പിടിയിൽ.പള്ളുരുത്തിയിൽ വാടകയ്ക്ക് താമസിക്കുന്ന യുവാവിന്റെ കയ്യിൽ 7 ഗ്രാം MDMA പിടികൂടി.പിടിയിലായത് പള്ളുരുത്തിയിൽ താമസിക്കുന്ന ഹൻസാർ

Advertisement