ന്യൂഡെല്‍ഹി. പേരാമ്പ്ര സംഘർഷം, ഷാഫിക്ക് പറമ്പിൽ എം.പി.ക്ക്. മർദനമേറ്റ സംഭവം. ലോക്സഭാ സ്പീക്കറുടെ ഇടപെടൽ. ലോക്സഭാ കോൺഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി.നൽകിയ പരാതിയിലാണ് ഇടപെടൽ. പരാതി പ്രിവിലേജ് കമ്മിറ്റി ഫയലിൽ സ്വീകരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടി. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ചീഫ് സെക്രട്ടറിയും , സംസ്ഥാന പോലീസ് മേധാവിയും റിപ്പോർട്ട് സ്പീക്കർക്ക് നൽകണം
Home News Breaking News പേരാമ്പ്ര സംഘർഷം, ഷാഫിക്ക് പറമ്പിൽ എംപിക്ക് മർദനമേറ്റ സംഭവത്തില്‍ ലോക്സഭാ സ്പീക്കറുടെ ഇടപെടൽ



































