കൊച്ചി. ഓപ്പറേഷൻ സൈ ഹണ്ട്. കൊച്ചിയിൽ പിടിയിലായത് വിദ്യാർഥികളടങ്ങുന്ന വൻ തട്ടിപ്പ് സംഘം. അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നതിനിടെ പിടിയിലായത് മൂന്ന് പേർ. ഏലൂർ സ്വദേശി അഭിഷേക് വിജു, വെങ്ങോല സ്വദേശി ഹാഫിസ്, എടത്തല സ്വദേശി അൽത്താഫ് എന്നിവരാണ് പിടിയിലായത്. അഭിഷേക്, ഹാഫിസ് എന്നിവർ തൃക്കാക്കരയിലെ കോളജ് വിദ്യാർഥികൾ
ഇവരുടെ അക്കൗണ്ടുകളിൽ നിന്ന് ഇന്നലെ മാത്രം പിൻവലിച്ചത് ആറ് ലക്ഷത്തിലേറെ രൂപ. അക്കൗണ്ടുകൾ ദുബായിലേക്ക് കൈമാറിയ ആൾക്കായി അന്വേഷണം






































