കാപ്പാ കേസ് പ്രതി മോഷണക്കേസിൽ പിടിയില്‍

Advertisement

കൊച്ചി. വാഹനത്തിൽ കറങ്ങിനടന്ന് മോഷണം പ്രതി അറസ്റ്റിൽ.കാപ്പാ കേസ് പ്രതി ആണ് മോഷണക്കേസിൽ പിടിയിലായത്. ശ്രീജിത്ത് ബെന്നി എന്ന പ്രതിയെ പിടികൂടിയത് നോർത്ത് പോലീസ്. കൈ ചെയിൻ വലിച്ചു പൊട്ടിച്ചതിനും രണ്ടു മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലുമാണ് അറസ്റ്റ്. വൈറ്റിലയിൽ വെച്ചാണ് പ്രതി ബൈക്കിൽ സഞ്ചരിച്ച് മോഷണം നടത്തിയത്

Advertisement