മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം

Advertisement

തിരുവനന്തപുരം.മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം. തലസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം കൂടി. ചിറയൻകീഴ് അഴൂർ സ്വദേശിയായ വസന്ത ( 77 ) ആണ് മരിച്ചത്. വീട്ടമ്മ രോഗം ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. അസുഖത്തിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല

Advertisement